Friday, 8 June 2012

venalmazha

ഒരു  മഴ വന്നാല്‍ ഇടി വന്നാല്‍ ചെടി വളരും 

ഒരു  കുളിരണിയും തെന്നലിലോ പൂ വിടരും 

ഒരു പരമസുഖം  കണ്കളിലോ  കുളിരണിയും 

ഒരു  പരിമളമോ   നാസികയില്‍ ലഹരിതരും