Monday, 30 January 2012

 abiprayangalkkayi kaththirikkunnu 

sathyam

        അന്ന്  ഞാന്‍ കണ്ടപ്പഴോര്ത്തതില്ല 
നിന്നെക്കുരിചായിറ്റൊന്നുമോന്നും
അന്നുഞ്ഞാന്‍ കണ്ടപ്പഴോര്ത്തതില്ല 
നീയെന്റെ സ്വന്തമാനെന്നുമെന്നും 
അന്നുഞ്ഞാന്‍ കണ്ടപ്പ്ഴോര്ത്തതില്ല 
നീയെന്റെ സ്വപ്നമാനെന്നുമെന്നും
                    
 പിന്നെയോരിക്കലെന്‍ സ്വപ്നരധം 
തന്നിലെസിംഹാസനത്തിലേരി
കണ്മിഴി  നന്നായി വിടര്ത്തിച്ചുണ്ടില്‍ 
മന്തസ്മിതത്തിന്‍  ഇതള്‍ വിടര്‍ത്തി 
മേല്ലെപറഞ്ഞു.....പറഞ്ഞുവോ നീ
ഞാനാന്നു ഞാനാന്നു നിന്റെയെല്ലാം
 നിന്നെയെനിക്കിഷ്ടമെന്നുമെന്നും

പിന്നെ നീ എന്ടെതുമാത്ര മായോ   
ആ ദിന മേതന്നരിഞ്ഞുമില്ല 
ആ ദിന മോര്ത്ത് ഞാനെത്ര എത്ര  
രാവുകലോരോന്നുതീര്ത്തിടുന്നു
ഇന്നത്‌ സത്യ മായി തോന്നിടുന്നു
 നീയെന്റെ സ്വന്തമാനെനെന്നുമെന്നും !!!


  

                       

Sunday, 29 January 2012

vilaapam

sreenii entesreenii....?

vayicheedan valarneedaan
padvukaloronnukerii munnilaayethidumpol

ennennum thammil thmmil kannil kkannil nokkiyum

punchirichum pinne pinne palappozhaayi samsaarichum
palavidha kaaryangal chRacha cheiythum
valarnnoraduppam
randum randum nalu varsha maRiyaaathethra pettannu theeRnnuu
'vidacholli' njhanentenattil
pinne souhrudamellaam kadhayaayum
kavithayaayum maTu kalikakaryngalaalum
pinne ppinne Othirikaalam Oonathinnum vishuvinnum
allathe varshaarampathilaasamsayaalum
kaalam moonnu pathiTandum vnninnoRoRma mathram------
kaalathinte cheppiladachitatte njhaanidakkide thuRannonnu nokkiiduvaanaay---------------!!!

Monday, 23 January 2012

nee

നീ എന്ന ഹെടിങ്ങില്‍ ഇതിനു മുന്പ് പ്രസിദ്ധീകരിച്ചതു  മലയാളത്തിലാക്കി വീണ്ടും 
                                       പ്രസിദ്ധീകരിക്കുന്നു 

                                      നീ 
പരസഹായമില്ലാതെ     
കണ്ണ് കൊണ്ട് കണാത്ത 
ചെവികൊണ്ടു കേള്‍ക്കാത്ത 
സ്പര്‍ശിക്കാന്‍ കഴിയാത്ത 
അതെന്തോ 
അതിന്നായി വെമ്പല്‍ കൊണ്ട് കൂടുവിട്ട്‌
പുറത്തുവന്നപ്പോള്‍  
ആദ്യ മായി എതിരേറ്റു സ്വീകരിച്ചതു 
ഞരമ്പുകളില്‍ അനസ്യൂതം 
ചലിച്ചുകൊണ്ടിരിക്കുന്നതിന്റെ 
ഗന്ധം ഉള്‍ക്കൊണ്ടത്‌ തന്നെയായിരുന്നു.
പ്ന്നീട് 
ഈക്കലമത്രെയു  ഉറങ്ങുമ്പോഴും 
ഉണരുമ്പോഴും 
ചിന്തിക്കുമ്പോഴും
ചലിക്കുംപോഴും
ആരോഹണവരോഹണ ക്രമത്തില്‍ 
എനിക്കൊപ്പം നീയു മുണ്ടായിരുന്നു .
                  എന്നാല്‍
ഈ നിമിഷം നീ എന്നില്‍ നിന്നും 
അകലാന്‍ ശ്രമിക്കുന്നതായും 
എതോശക്തിയാലെ 
വിണ്ടും വിണ്ടും   അടുക്കുന്നതായും    
ഇടവിട്ടകലുന്നതായും
നിനക്കായി 
എന്നിലെ സര്‍വസ്വവും 
കേഴുന്നതായും ഞാനറിയുന്നൂ 
ഇത് സത്യമോ ........?
സ്വപ്നമോ ................?

   
               


Sunday, 1 January 2012

പുതുനാന്പുകൾടിഎൻ  എന്ന എൻറെ ബ്ളോഗ്  വായിക്കൂ .അഭിപ്രായങ്ങളറിയിക്കൂ