അന്ന് ഞാന്‍ കണ്ടപ്പഴോര്ത്തതില്ല
നിന്നെക്കുരിചായിറ്റൊന്നുമോന്നും
അന്നുഞ്ഞാന്‍ കണ്ടപ്പഴോര്ത്തതില്ല
നീയെന്റെ സ്വന്തമാനെന്നുമെന്നും
അന്നുഞ്ഞാന്‍ കണ്ടപ്പ്ഴോര്ത്തതില്ല
നീയെന്റെ സ്വപ്നമാനെന്നുമെന്നും
പിന്നെയോരിക്കലെന്‍ സ്വപ്നരധം
തന്നിലെസിംഹാസനത്തിലേരി
കണ്മിഴി നന്നായി വിടര്ത്തിച്ചുണ്ടില്‍
മന്തസ്മിതത്തിന്‍ ഇതള്‍ വിടര്‍ത്തി
മേല്ലെപറഞ്ഞു.....പറഞ്ഞുവോ നീ
ഞാനാന്നു ഞാനാന്നു നിന്റെയെല്ലാം
നിന്നെയെനിക്കിഷ്ടമെന്നുമെന്നും
പിന്നെ നീ എന്ടെതുമാത്ര മായോ
ആ ദിന മേതന്നരിഞ്ഞുമില്ല
ആ ദിന മോര്ത്ത് ഞാനെത്ര എത്ര
രാവുകലോരോന്നുതീര്ത്തിടുന്നു
ഇന്നത് സത്യ മായി തോന്നിടുന്നു
നീയെന്റെ സ്വന്തമാനെനെന്നുമെന്നും !!!
No comments:
Post a Comment