ഓര്‍മ്മയില്‍ നിന്നെടുത്തായിരം മുത്തുകള്‍
വാരിയെറിഞ്ഞു തിരിഞ്ഞിടുമ്പോള്‍
കാണുന്നു ഓമലാ ളിന്‍ മുഖം മുന്നിലായ്
എന്തോ തിരഞ്ഞിട്ടു കാണാത്ത പോല്‍
നക്ഷത്ര കണ്ണില്‍ തിളക്കം കുറഞ്ഞ വളെ _
ങ്ങോ എവിടെയോ നോക്കിടുന്നൂ
വാരിയെരിഞ്ഞുള്ള മുത്തിലെതെങ്കിലും
ഒമലാ ളിന്‍ മനം പെട്ട് പോയോ
ഇല്ലെനിക്കൊട്ടു മരിയില്ലയെങ്കിലും
വിണ്ടും പെറുക്കി ഞാന്‍ സൂക്ഷിചിടാം
No comments:
Post a Comment