വൈകി ഞാന്‍ ഉണരുന്നൂ വൈകിഞ്ഞാന്‍ കിടക്കുന്നൂ
വൈകി ഞാന്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നൂ
കിടക്കാം ഉറങ്ങീടാം ഉണരാം എട്ടിനെന്നാല്‍
തുറക്കാം മിഴികളോ വഴങ്ങില്ലെന്നാകിലും
തുടങ്ങാം പതിവുള്ള കുളിയും കുടിയുമായ്
സുഖമായ് ഉറങ്ങീടാം വീണ്ടു മൊന്നു ണരുവാന്‍
ഒരുനാളുണരുവാന്‍ ഇടയാകാതെ നിത്യ
മരണം പിന്നെക്കാലം സ്മരണ ജനിചീടാന്‍
No comments:
Post a Comment