Monday, 2 April 2012

ലാളന... tnbchoolur

കെട്ടി ഒതുക്കി വച്ചുള്ള മുടിക്കെട്ട് 

തട്ടി അഴിച്ചുകൊണ്ടുള്ള ശകാരവും 

നീണ്ടു വളര്‍ന്ന മുടിനാരിഴകളില്‍ 

കൈവിരല്‍ കൊണ്ട് തലോടും നിമിഷവും


ഓര്‍ത്ത്  കരഞ്ഞിടാന്‍  പറ്റാത്തമാനസം


 കേഴുന്നു നിത്യവും യെന്നമ്മതന്‍


നഷ്ട  ബോധത്തിന്റെ കൂമുള്ള്


തൊണ്ടയില്‍ കെട്ടിവലിക്കുന്ന നീറ്റലായീടുന്നു 

കള്ളമായുള്ള വാക്കുകള്‍ ആരോടും


ചൊല്ലുക യില്ലെന്നാ ണയിട്ടീടണ


മെന്നു  ദിനംപ്രതി ചൊല്ലീടുമമ്മയെ 


നഷ്ട മെനിക്കുള്ള  കള്ളമുരിയാടി


നിത്യവുംപ റ്റിച്ചു  നാളു കളെ  ത്രയോ  


ഇന്ന് ഞാന്‍ ഓര്‍ക്കുന്നു ഓര്‍ത്ത് ദുഖിക്കുന്നു

















    
  

No comments:

Post a Comment